Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെയും യുവജന ത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ സർക്കാർ കർഷകരെയും സംസ്ഥാന സർക്കാർ യുവജന സമൂഹത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി ജില്ല പ്രസിഡണ്ട് PS അബു ഫൈസൽ ‘ സംസ്ഥാന സർക്കാറിനെതിരെ വഞ്ചനയുടെ അഞ്ചാണ്ടുകൾ എന്ന പേരിൽ കലട്രേറ്റിന് മുമ്പിൽ അസെറ്റ് നടത്തിയ കുറ്റവിചാരണ ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബു ഫൈസൽ ‘ സംസ്ഥാന ഖജനാവിൻ്റെ സിംഹഭാഗവും ജീവനക്കാർക്കായി ചെലവഴിക്കുന്നു എന്ന വ്യാജ പ്രചരണമാണ് സർക്കാർ നടത്തുന്നത് ‘ കാപട്യം നിറഞ്ഞ ശമ്പള പരിഷ്കരണമാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്: മന്ത്രിമാരുടെയും സ്റ്റാഫുകളുടെയും ശബളമുൾപ്പടെയുള്ള ‘ ചെലവുകൾ പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം, PSC വഴി ഒഴിവുകൾ നികത്താതെ യുവ സമൂഹത്തെ ഭിക്ഷാടനം നടത്തിക്കുന്ന സർക്കാരാണ് കേരളത്തിലേത്. ചോദ്യങ്ങളെയും സമരങ്ങളെയും ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അബു ഫൈസൽ പറഞ്ഞു. അദ്ധ്യാപകരെയും ജീവനക്കാരെയും സർകാർ ശത്രുപക്ഷത്ത് നിർത്തുന്നു എന്നാരോപിച്ചായിരുന്നു അസറ്റ് കുറ്റവിചാരണ സംഘടിപ്പിച്ചത് അസെറ്റ് ജില്ല പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് K നൂഹ് ‘മോഹൻദാസ് പറളി,, VI ഫാറൂഖ്, സലീം മുണ്ടൂർ, മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു

Previous Post

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

Next Post

ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ കലട്രേറ്റ് ധർണ്ണ നടത്തി

Palakkad News

Palakkad News

Next Post

ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ കലട്രേറ്റ് ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News