Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും

Palakkad News by Palakkad News
5 years ago
in Uncategorized
0
പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 നു രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഡേ ആചരിക്കുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശമായ കൂറ്റനാട് ടൗണിൽ 2021 ഫെബ്രുവരി17ന് ബുധനാഴ്ച യൂണിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുകയാണ്.

യൂണിറ്റി മാർച്ചും, ബഹു ജന റാലിയും കൂറ്റനാട് ഗുരുവായൂർ റോഡ് ( ന്യൂ ബസാർ ) വൈകിട്ട് 4 .30 നു ആരംഭിച്ചു 5 .30 നു കൂറ്റനാട് ബസ് സ്റ്റാൻഡിൽ സമാപിക്കും . തുടർന്നു നടക്കുന്ന പൊതു സമ്മേളനം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ധീൻ എളമരം ഉത്ഘാടനം ചെയ്യും. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷനായിരിക്കും.

എ കെ അബ്ദുൽ മജീദ് ( എസ്‌ ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി , മലപ്പുറം ) എ . വിനോദ് (ബി എസ്‌ പി ജില്ലാ പ്രസിഡന്റ് പാലക്കാട് ) എസ് പി അമീർ അലി (എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് പാലക്കാട് ) എം പി സക്കീർ ഹുസൈൻ (വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി തൃത്താല ) അഷ്‌റഫ് മൗലവി ( ഇമാം കൗൺസിൽ ജില്ലാ പ്രസിഡന്റ് പാലക്കാട് ) കെ കാർത്തികേയൻ (NCHRO ജില്ലാ പ്രസിഡന്റ് പാലക്കാട് ) റംസീന സിദ്ദിഖ് (NWF ജില്ലാ സെക്രട്ടറി പാലക്കാട് ) എന്നിവർ പങ്കെടുക്കും .

തിന്മയോടുള്ള നിരന്തര കലഹവും അതിജീവനത്തിനായുള്ള അശ്രാന്ത പരിശ്രമവുമാണ് പോപുലർ ഫ്രണ്ടിന്റെ കർമ്മമേഖല. ഹിന്ദുത്വ ഫാഷിസവും വിദ്വേഷ രാഷ്ട്രീയവും അധികാരത്തിന്റെ മേലങ്കിയണിഞ്ഞ് രാജ്യത്തെ നശിപ്പിക്കുന്ന വർത്തമാന ഇന്ത്യയിൽ പോപുലർ ഫ്രണ്ടിന്റെ പ്രസക്തി വർധിച്ചു വരികയാണ്.

സവിശേഷമായ ഈ രാഷ്ട്രീയ- സാമൂഹിക സാഹചര്യത്തിലാണ് പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്. ആത്മാഭിമാനത്തിന്റെ ഈ ചുവടുകൾക്ക് സാക്ഷിയാവാനും ഈ മുന്നേറ്റത്തിൽ പങ്കാളികളാവാനും മുഴുവൻ ജനാതിപത്യ വിശ്വാസികളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

Previous Post

സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിക്കുക

Next Post

യുവമോർച്ച കളക്ടറേറ്റ് മാർച്ച് നടത്തി

Palakkad News

Palakkad News

Next Post
യുവമോർച്ച  കളക്ടറേറ്റ് മാർച്ച് നടത്തി

യുവമോർച്ച കളക്ടറേറ്റ് മാർച്ച് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News