ഒറ്റപ്പാലത്ത് RSS ആക്രമണം
ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡണ്ടുമായ കെ പ്രേംജിത്തിനെതിരയ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിക്കുക..
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രചാരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഗുണ്ടാസംഘം ഇരുമ്പ് വടിയുമായി വന്ന് കഴുത്തിലേക്ക് അടിച്ചത്.
തോളെല്ലിന് പരിക്കുപറ്റിയ കെ. പ്രേജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്.