ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.
മലമ്പുഴ: ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ ജയിലിലേക്ക് സോളാർ വാട്ടർ ഹീറ്റർ സംഭാവന ചെയ്തു.
ഇതിൽ നിന്നും ലഭിക്കുന്ന 85 ഡിഗ്രി ചൂടുള്ള വെള്ളം ജയിൽ അടൂക്കളയൽപാചകത്തിനായി ഉപയോഗിക്കുക വഴി പ്രതിമാസം 6-8 എൽ.പി.ജി.സിലിണ്ടറുകൾ ലാഭിക്കാൻ കഴിയും
ലയൺസ് ക്ലബ്
പ്രസിഡൻ്റ് സി. പ്രതീപ് കുമാർ;സെക്രട്ടറി കെ.പി.മോഹൻദാസ് ട്രഷറർ ആർ രാജൻ എന്നിവർ പങ്കെടുത്തു.