പാലക്കാട്.രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം
എന്ന സന്ദേശം ഉയർത്തി പിടിച്ചുകൊണ്ട്*
ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി
പോപുലർ ഫ്രണ്ട് പാലക്കാട് ഡിവിഷൻ വാഹന പ്രചാരണ ജാഥ സംഘട്ടിപ്പിച്ചു
രാവിലെ 8:30ന് സെന്ററിൽ നിന്നും ആർഭിച്ച വാഹനവപ്രചാരണ ജാഥ പോപുലർ ഫ്രണ്ട് പാലക്കാട് ഡിവിഷൻ പ്രസിഡന്റ്
ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
തുടർന്ന് പാലക്കാട് ഡിവിഷൻ കൗൺസിൽ അംഗം
- ഹുസൈൻ മൗലവി* മുഖ്യ പ്രഭാഷണം നടത്തി.
പാലക്കാട് ഡിവിഷൻ കൗൺസിൽ അംഗങ്ങൾ, ഏരിയ, യൂണിറ്റ് ഭാരവാഹികൾ, പോപുലർ ഫ്രണ്ട് പ്രവർത്തകർ വാഹന പ്രചാരണ ജാഥയെ അനുകമിച്ചു.
വൈകുന്നേരം 7:30ന് ഏരിയയിലെ സിറ്റിയിൽ യാത്ര സമാപിച്ചു.
സമാപന സമ്മേളനം പോപുലർ ഫ്രണ്ട് പാലക്കാട് ജില്ല കൗൺസിൽ അംഗം