Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ്: ചെ​ന്നി​ത്ത​ല

Palakkad News by Palakkad News
5 years ago
in CHITTUR
0
ഐശ്വര്യ യാത്ര പട്ടാമ്പിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചി​റ്റൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ചി​റ്റൂ​രി​ൽ ഐ​ശ്വ​ര്യ​കേ​ര​ളം യാ​ത്ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് കൊ​ണ്ട് വ​ന്ന കാ​ർ​ഷി​ക പാ​ക്കേ​ജ് ഇ​ട​തു സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു. ഇ​ട​തു​പ​ക്ഷം പ്ര​ഖ്യാ​പി​ച്ച വ​ല​തു ക​നാ​ൽ നീ​ട്ടാ​ൽ പ​ദ്ധ​തി അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞും ആ​രം​ഭ ദി​ശ​യ​ത്തി​ൽ ത​ന്നെ​യാ​ണു​ള്ള​ത് .തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ​ന്പൂ​ർ​ണ്ണ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്.

പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ ക​രാ​ർ പു​തു​ക്കാ​ൻ കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ് . കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മി​ച്ചു വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ് . ക്ര​മ​സ​മാ​ധാ​നം സ​ന്പു​ർ​ണ്ണ ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ര​തീ​ഷ് ഹി​ച്ചം. എം​പി​മാ​രാ​യ ര​മ്യ ഹ​രി​ദാ​സ്, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, മു​ൻ എം​എ​ൽ​എ കെ. ​അ​ച്ചു​ത​ൻ, കെ.​ഗോ​പാ​ല​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Previous Post

മലമ്പുഴ ഡാം വെള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​നു 80 ല​ക്ഷത്തിന്‍റെ വി​ദേ​ശ ടെ​ക്നോ​ള​ജി

Next Post

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

Palakkad News

Palakkad News

Next Post
ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News