Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ
പാലക്കാട് : കൊറോണക്കാലത്തും ബക്കറ്റുകളിലേക്ക് കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോൾ മങ്കര കാരുണ്യ വിപ്ലവം ഉജ്വല വിജയമായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിൽ മങ്കര ഗവ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഭരതന്റെ വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കുമുള്ള  ധന സമാഹരണ യജ്ഞത്തിൽ മങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പങ്കാളികളായി. ഞായറാഴ്ച രാവിലെ 8ന് ആരംഭിച്ച കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. 10 വീതം ആളുകളടങ്ങിയ 50 സ്ക്വാഡുകൾ 50 ബക്കറ്റുകളുമായി മങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറിയിറങ്ങിയപ്പോൾ 2728628 രൂപ സമാഹരിക്കാനായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും ദയയുടെ അഭ്യുദയകാംക്ഷികളും മങ്കരയിലെ സുമനസ്സുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും കുഴൽമന്ദം സി എ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അംഗങ്ങളും അണി നിരന്ന് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ കാരുണ്യ വിപ്ലവം ഗ്രാമീണർക്ക് അവിസ്മരണീയ അനുഭവമായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ്, ജനറൽ കൺവീനർ ലക്ഷ്മി മോഹൻ, ട്രഷറർ ശങ്കർജി കോങ്ങാട് , ദീപ ജയപ്രകാശ്, എം പത്മനാഭൻ, കെ. രാജീവ്, ഷുക്കൂർ പട്ടാമ്പി, ശ്രീനാഥ്, അനിൽകുമാർ കെ, പ്രത്യുഷ് കെ ബി, മോഹൻദാസ് മാസ്റ്റർ ജനാർദ്ദനൻ കെ, അജേഷ് കെ എ, അരുൺകുമാർ കെ എന്നിവർ കാരുണ്യ വിപ്ലവത്തിന് നേതൃത്വം നൽകി. സമാഹരിച്ച മുഴുവൻ തുകയും മങ്കര ഗവ ഹൈസ്കൂളിൽ ചേർന്ന സമാപന യോഗത്തിൽ വെച്ച് ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷും മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എൻ ഗോകുൽദാസും ചേർന്ന് പത്തിരിപ്പാല ഫെഡറൽ ബാങ്ക് മാനേജർ എൽദോ പി കൂര്യന് കൈമാറി. ഭരതന്റെ ചികിത്സയ്ക്കും തുടർ ചികിത്സയ്ക്കുമുള്ള തുക കഴിച്ച് ബാക്കി തുക മങ്കര ഗ്രാമ പഞ്ചായത്തിലെ 30 ൽ പരം രോഗികൾക്കായി വീതിച്ചു നൽകുമെന്ന് ദയ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.

Previous Post

മണ്ണാർക്കാട് – കോങ്ങാട് റോഡ് നവീകരണം ഉടൻ

Next Post

മലമ്പുഴ ഡാം വെള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​നു 80 ല​ക്ഷത്തിന്‍റെ വി​ദേ​ശ ടെ​ക്നോ​ള​ജി

Palakkad News

Palakkad News

Next Post

മലമ്പുഴ ഡാം വെള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​നു 80 ല​ക്ഷത്തിന്‍റെ വി​ദേ​ശ ടെ​ക്നോ​ള​ജി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News