Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ഇന്നലെ തുറന്ന വടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Palakkad News by Palakkad News
5 years ago
in ALATHUR
0
ഇന്നലെ തുറന്ന വടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: ഇന്നലെ തുറന്ന
വടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കണ്ണംകുളം മഞ്ഞലിക്കുളമ്പ് സ്വദേശികളായ ചാപ്പിയുടെ മകൻ മാണിയും (45) സഹദേവന്റെ മകൻ സനൂപുമാണ് (28) മരിച്ചത്.

മേൽപ്പാലത്തിൽ വടക്കഞ്ചേരി റോയൽ ജങ്‌ഷന്‌ സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
പാലക്കാട് ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയിൽ എതിരെ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ഹൈവേ പോലീസ് പറഞ്ഞു. വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി ഇരുവരെയും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കാണ് മേൽപ്പാലം ഗതാഗതത്തിനായി തുറന്നത്. ലോറിഡ്രൈവർ ദിണ്ഡിക്കൽ സ്വദേശി നാഗരാജന്റെ പേരിൽ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് വടക്കഞ്ചേരി പോലീസ് കേസെടുത്തു.

Previous Post

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു

Next Post

അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു.

Palakkad News

Palakkad News

Next Post
പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News