Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷീര സംഘങ്ങൾക്കുള്ള പാൽ സംഭരണത്തിൻ്റെ ക്വാട്ടസമ്പ്രദായംനിർത്തലാക്കും ‘.ഷാഫി പറമ്പിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ക്ഷീര സംഘങ്ങൾക്കുള്ള പാൽ സംഭരണത്തിൻ്റെ ക്വാട്ടസമ്പ്രദായംനിർത്തലാക്കും ‘.ഷാഫി പറമ്പിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ക്ഷീര സംഘങ്ങൾക്കുള്ള
പാൽ സംഭരണത്തിൻ്റെ
ക്വാട്ടസമ്പ്രദായംനിർത്തലാക്കും ‘.ഷാഫി പറമ്പിൽ MLA

യു.ഡി.എഫ് ഗവൺമെൻ്റ്
അധികാരത്തിൽ വന്നാൽ
പാൽ സംഭരണത്തിന്,
ക്ഷീര സംഘങ്ങൾക്കുള്ള
വിവേചനപരമായ ക്വാട്ട
സമ്പ്രദായം നിർത്തലാക്കു
മെ ന്ന് ഷാഫിപറമ്പിൽ MLA
പറഞ്ഞു. മലബാർ മേഖല
യൂണിയൻ ക്ഷീരസംഘങ്ങ
ൾക്ക് ക്വാട്ട നിശ്ചയിച്ച്
അതിന് മുകളിൽ വരുന്ന
പാലിന് ലിറ്ററിന് 10 രൂപ
നിരക്കിൽ കൺവേർഷൻ
ചാർജ് ഈടാക്കുന്നതിനെ
തിരെKPCC – OBC ഡിപാർട്ട്
മെൻ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ്
ധർണ്ണ ഉദ്ഘാടനം ചെയ്യുക
യായിരുന്നു അദ്ദേഹം ‘
കേരളത്തിൽ ഉൽപാദിപ്പി
ക്കു ന്ന മുഴുവൻ പാലും
സംഭരിച്ച് ആയതിന് പൂർണ്ണമായ വില നൽകാൻ
സർക്കാർ നടപടിയെടു
ക്കണമെന്നും ആവശ്യപ്പെ
ട്ടു. മലബാർ മേഖലയിൽ
പാൽ ഉൽപാദനം കൂടുതലാണെന്ന് അവകാശപ്പെടുമ്പോഴും
ഇപ്പോഴും അന്യസംസ്ഥാന
ത്ത് നിന്ന് മിൽമ പാൽ
വാങ്ങുന്ന സാഹചര്യം നില
നിൽക്കുമ്പോഴാണ് ക്ഷീര കർഷകരെ ദ്രോഹിക്കുന്ന
ഈ നടപടികൾ സ്വീകരിക്കുന്നത് ‘
കേരളത്തിൽ ഏറ്റവും
കൂടുതൽ പാലുൽപാദിക്കു
ന്ന ചിറ്റൂർ മേഖലയിൽ പാലിനെപാൽപ്പൊടിയാക്കുന്നഫാക്ടറിസ്ഥാപിക്കണമെന്ന് സംസ്ഥാന ചെയർമാൻഅഡ്വ.സുമേഷ്അച്യുതൻആവശ്യപ്പെട്ടു ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായി
രുന്നു അദ്ദേഹം ‘
ജില്ലാ ചെയർമാൻ ആർ
എൻ വിജയകുമാർ
മലബാർ മിൽമ മുൻ ഡയ
റക്ടർ ശെൽവ കുമാര സ്വാമി സംസ്ഥാന ജന.സെ
ക്രട്ടറി ബാബു നാസർ
രാജമാണിക്യം, സച്ചിദാനന്ദ
ഗോപാലകൃഷ്ണൻ,
രതീഷ് പുതുശ്ശേരി,
ദേവസഹായം, അബ്ദുൽ
ജലാൽ, ആർ നാരായണൻ
എന്നിവർ പ്രസംഗിച്ചു.

Previous Post

നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി

Next Post

ഐശ്വര്യ കേരള യാത്ര ഒരുക്കങ്ങൾ പൂർത്തിയായി

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

ഐശ്വര്യ കേരള യാത്ര ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News