മെഡിക്കൽ കോളേജിൻ്റെ ഒ.പി.വിഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെയ്നിലൂടെ ഉദ്ഘാടനം ചെയ്യൂന്നു’ ഷാഫി പറമ്പിൽ എം.എൽ.എ, ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി ,ജില്ല പഞ്ചയത്ത് പ്രസിഡൻറ് -കെ.ബിനു മോൾ, ജില്ലകളക്ടർ മൂൺ മയി ജോഷി, ഡി.എം.ഒ.കെ.പി. റീത്ത എന്നിവർ സമീപം.