Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
രാഷ്ട്രപതി പുരസ്കാരം: നാസറിനെ എം.എസ്.എസ് ആദരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
അഗ്നിരക്ഷാ സേനയിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതി പുരസ്കാരം കൈവരിച്ച് നാടിൻ്റെ അഭിമാനമായ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അലനല്ലൂർ സ്വദേശി പി.നാസറിന് എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം.
അലനല്ലൂർ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ഹംസ
ഉപഹാര സമർപ്പണം നടത്തി.എം.എസ്.എസ് സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത് പൊന്നാടയണിയിച്ചു.ദുരന്തമുഖങ്ങളിലെ പതറാത്ത കർമ്മോത്സുകതയും കരുതലും കാരുണ്യവും കൈവിടാതെയുള്ള ദൗത്യ നിർവ്വഹണവും ഒപ്പം നാട്ടിലെ നന്മ മനസ്സുകളുടെ പിന്തുണയുമാണ് തൻ്റെ അഭിമാന നേട്ടത്തിന് പിറകിലെന്ന് നാസർ പങ്കുവെച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി കെ.എ.ഹുസ്നി മുബാറക്,ഭാരവാഹികളായ സി.ടി. ഷൗക്കത്തലി,സഫുവാൻ നാട്ടുകൽ,ടി.അൻസാർ ബാബു, കെ.അഫ്സൽ സംബന്ധിച്ചു.

Previous Post

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

Next Post

മെഡിക്കല്‍ കോളേജ് കോവിഡ് ഒ.പി ഇന്നുമുതല്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കും

Palakkad News

Palakkad News

Next Post

മെഡിക്കല്‍ കോളേജ് കോവിഡ് ഒ.പി ഇന്നുമുതല്‍ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News