Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ത കൈക്കൂലി വാങ്ങി അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്
പാലക്കാട്: അമ്പത് വര്‍ഷം പഴക്കമുള്ള വടക്കഞ്ചേരിയിലെ ശ്രീകൃഷ്ണ ബില്‍ഡിംഗില്‍ വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയേയും, അഴിമതിക്ക് കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്ത് നിയമം നടപ്പിലാക്കണമെന്ന് ആന്റി കറപ്ഷന്‍മൂവ്മെന്റ് കേരള ജനറല്‍സെക്രട്ടറി വി എസ് ഷാനവാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുപോലെ അനവധി കെട്ടിടങ്ങള്‍ വടക്കഞ്ചേരിയില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കെ.പി.ബി.ആര്‍. ആക്ട് പൂര്‍ണ്ണമായി അട്ടിമറിച്ച് നടത്തിയ അനധികൃതനിര്‍മ്മാണത്തിനെതിരെ വ്യക്തമായ തെളിവുകള്‍ മുഖ്യമന്ത്രിയ്ക്കും വിജിലന്‍സ് ഡയറക്ടര്‍ എന്നിവരുടെ മുന്നില്‍ പരാതിയോടൊപ്പം ഹാജരാക്കിയിട്ടുള്ളതാണ്. പാലക്കാട് വി .എ.സി. ബി യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തി തുടരന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസത്തോളമായി വിജിലന്‍സ് ഡയറക്ടര്‍ ഫയലില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് അഴിമതിക്കാരെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ പ്രമുഖരെയും രക്ഷിക്കാന്‍ വേണ്ടിയാണ്. എന്‍ എസ് എസ് എഞ്ചിനിയീറിംഗ് കോളേജ് പ്രൊഫസറിലെ ഒരാളും, വില്ലേജ് ഓഫീസറും, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറും, ഗ്രെയ്ഡ് ടു ഓവര്‍സിയറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനു വ്യക്തമായ തെളിവുകള്‍ ഉള്ളതാണ്. എന്നാല്‍ പ്രതികളും ഭരണകക്ഷിയിലെ പ്രമുഖരും തമ്മിലുള്ള അവിഹിത ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അവര്‍ക്കെതിരെ നിയമനടപടിയില്‍ നിന്നും സംരക്ഷിക്കാന്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ശ്രമിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമാണ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ മാത്രം ഉപയോഗിക്കുന്ന അഴിമതി ഭരണകൂടത്തിന്റെ കയ്യിലെ പാവയായി കേരളത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മാറിയിരിക്കുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും ഒരു പഞ്ചായത്ത് സെക്രട്ടറിക്കെതിരെയോ, വില്ലേജ് ഓഫീസര്‍ക്കെതിരെയോ പോലും കേസ് ചാര്‍ജ് ചെയ്യാന്‍ കഴിവില്ലാത്ത വിധം കേരളത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അധ:പതിച്ചുവെന്ന് പത്രസമ്മേളനത്തില്‍ വി.എസ്. ഷാനവാസ് ആരോപിച്ചു.
പഞ്ചായത്ത് കല്യാണ മണ്ഡപത്തിലുള്ള പാര്‍ക്കിംഗ് സൗകര്യം കുറച്ചുകൊണ്ട്് സ്വകാര്യ മണ്ഡപങ്ങള്‍ക്ക് ഒത്താശചെയ്യുന്നതായും ആരോപിച്ചു. മത്സ്യ-മാംസ മാര്‍ക്കറ്റും , പച്ചക്കറി മാര്‍ക്കറ്റും ഇല്ലാതാക്കി. ഇതുമൂലം വഴിവാണിഭം കൂടുതലായി. ജനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

കെട്ടിടം ഉടമയുടെ നിയമലംഘനത്തിനെതിരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കളക്ടറും നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടും അഴിമതിക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് എല്‍.എസ്.ജി. ഡി. ഡിപ്പാര്‍ട്ട്മെന്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികള്‍ക്കെതിരെ ഉടന്‍തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും അനധികൃത നിര്‍മ്മാണം പൊളിച്ചുകളയുകയും ചെയ്തില്ലെങ്കില്‍ കലക്ടറേറ്റു മുതല്‍ പഞ്ചായത്തുവരെ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും വി. എസ്. ഷാനവാസ് അറിയിച്ചു.
പത്രസമ്മേളനത്തില്‍ ആന്റി കറപ്ഷന്‍ മൂവ്മെന്റ് കേരള ജനറല്‍സെക്രട്ടറി വി.എസ്. ഷാനവാസ്, സാമൂഹിക പ്രവര്‍ത്തകനായ ഷനീഫ വി.എസ്., പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെന്നി. എം. കൊടിയാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post

നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം

Next Post

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

Palakkad News

Palakkad News

Next Post
ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News