പാലക്കാട് മുതൽ കാസർഗോഡു വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകളിൽ AICC എർപ്പെടുത്തിയ മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award AICC ജനറൽ സെക്രട്ടറി താരിഖ് അൻവറിൽ നിന്നും പാലക്കാട് DCC പ്രസിഡൻറ് VK ശ്രീകണ്ഠൻ MP സ്വീകരിക്കുന്നു. AICC സെക്രട്ടറിമാരായ Pv മോഹൻ, ഐവാൻ ഡിസൂസ എന്നിവർ സമീപം. VK ശ്രീകണ്ഠൻ എംപിക്ക്