വാർഷീകം.ആഘോഷിച്ചു.
മലമ്പുഴ: മലമ്പുഴ റെസിഡൻസ് അസോസിയേഷൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻ്റ് വിനോ പോൾ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ അശ്വതി.കെ.,സുജാത രാധാകൃഷ്ണൻ ,അസോസിയേഷൻ സെക്രട്ടറി സി.എസ്.ജോൺ, ട്രഷറർ ബാലസുബ്രമണ്യ oഎന്നിവർ പ്രസംഗിച്ചു.