Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

Palakkad News by Palakkad News
4 years ago
in PALAKKAD
0
നെല്ലറയുടെ വികസനം- വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’- പി.ആര്‍.ഡിയുടെ വീഡിയോ പ്രദര്‍ശന വാഹന പര്യടനത്തിനു തുടക്കമായി

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി ‘5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരിലുള്ള പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. പാലക്കാട് കോട്ടമൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു.  സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും കക്ഷിരാഷ്ട്രീയ ഭേദമന്യേ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇതിനുള്ള ഉദാഹരണമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് കോട്ടയ്ക്ക് മുന്‍പില്‍ നിന്ന് ആരംഭിച്ച വാഹനപര്യടനം സിവില്‍ സ്റ്റേഷന്‍, ടൗണ്‍ സ്റ്റാന്‍ഡ്, സ്റ്റേഡിയം സ്റ്റാന്‍ഡ്, വിക്‌റ്റോറിയ കോളേജ്, ഒലവക്കോട്, പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വള്ളിക്കോട് ജംഗ്ഷന്‍, മുണ്ടൂര്‍, തച്ചമ്പാറ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തി.

Previous Post

എൻ.എസ് എസ് കല്ലേപ്പുള്ളി മേഖലാ സമ്മേളനം അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു

Next Post

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

Palakkad News

Palakkad News

Next Post
ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

ടൗൺ വെസ്റ്റ് മണ്ഡലം ഗാന്ധി സ്മൃതി യാത്ര നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News