Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൊതുപരിപാടികളിൽ 100 പേരിലധികം കൂടരുത് നിയന്ത്രണങ്ങള്‍ കടുക്കും

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്സംസ്ഥാനത്ത് വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ചമുതൽ പൊലീസ് പരിശോധന കർശനമാക്കും. ബസ് സ്റ്റാൻഡ്‌, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. പൊതുപരിപാടികൾ, വിവാഹങ്ങൾ എന്നിവയിൽ 100 പേരിൽ കൂ‍ടുതൽ ഉണ്ടാകരുത്. മാസ്‌ക്‌ ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാത്രി 10നുശേഷം അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാവൂ. പരിശോധനകൾക്ക് കൂടുതൽ പൊലീസുകാരെ നിയോ​ഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി സുജിത്ദാസ് പറഞ്ഞു. കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ആരോ​ഗ്യ വകുപ്പും നിർദേശം നൽകി. ബ്ലോക്ക് അടിസ്ഥാനത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ഡിഎംഒ കെ പി റീത്ത നിർദേശം നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനടുത്തുള്ള പ്രദേശങ്ങളിൽ പരിശോധന ഇരട്ടിയാക്കും. ജില്ലയിലാകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിനടുത്താണ്. ചില പ്ര​ദേശങ്ങളിൽ ഇത് 10 കടന്നു. കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോ​ഗ്യ വകുപ്പിന്റെ പരിശോധനയും നടക്കുന്നുണ്ട്‌. ജില്ലയിലെ 17 പഞ്ചായത്തുകൾ, മൂന്ന് ന​ഗരസഭകൾ എന്നിവിടങ്ങളിൽ ആന്റിബോഡി പരിശോധനയാണ് നടക്കുന്നത്.

Previous Post

ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍

Next Post

ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

Palakkad News

Palakkad News

Next Post
ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News