Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ

Palakkad News by Palakkad News
5 years ago
in PALAKKAD
0
നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ  പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരസഭ പരിധിയിലെ ക്ഷേത്ര നവീകരണ വികസന പ്രവർത്തനക്കായി നഗരസഭ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ’ മലബാർ ദേവസ്വം ബോrഡ് പ്രസിഡണ്ടായി ചുമതലയേറ്റ MRമുരളിക്ക് പാലക്കാട് തിരുപുരയ്ക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പ്രിയ അജയൻ’ ക്ഷേത്രവും പരിസരവും സംരക്ഷിക്കേണ്ടതുണ്ട്.ഉപയോഗശൂന്യമായ ക്ഷേത്ര കുളങ്ങൾ സംരക്ഷിക്കപ്പെടണം’ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള ഓഡിറ്റോറിയങ്ങൾ പൊതുജനത്തിന് അനുഗ്രഹമാണെന്നും പ്രിയ അജയൻ പറഞ്ഞു. സംസ്ഥാനത്തെ ബാധിച്ച സാമ്പത്തിക പ്രയാസം ദേവസ്വം ബോർഡിനേയും ബാധിച്ചിട്ടുണ്ട്. മുൻഗണനാക്രമത്തിൽ നവീകരണം ഉറപ്പാക്കും’ ജീവനക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത ദേവസ്വം ബോർഡിനുണ്ട് ‘ ഭക്തരുടെ അസൗകര്യങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്ന് MR മുരളി മറുപടി പ്രസംഗത്തിൽ പറഞ്ഞു. മാനേജിംഗ്‌ ട്രസ്റ്റി R സുബാഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കമ്മീഷണർ TK സുബ്രഹ്മണ്യൻ, ഇൻസ്പെക്ടർ N ഗിരീഷ്, കൗൺസിലർമാരായ V നടേശൻ, p ശിവകുമാർ , K ജയലക്ഷ്മി, ട്രസ്റ്റ് അംഗങ്ങളായ p അച്ചുതാനന്ദൻ , VKR പ്രസാദ്, K ഗോകുൽദാസ് എന്നിവർ സംസാരിച്ചു

Previous Post

കെ. എം മാണിയുടെ 88 ജന്മവാർഷികം ആഘോഷിച്ചു

Next Post

യൂത്ത് കോൺഗ്രസ്റ്റ് Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ചു

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസ്റ്റ് Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ്റ്റ് Occupy The Street എന്ന പേരിൽ റോഡ് ഉപരോധിച്ചു

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News