Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സോളാർ കേസ്: സി.ബി.ഐ.ക്ക് വിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേസ്: സി.ബി.ഐ.ക്ക് വിട്ടത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടു്. ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്ത് ഇടത് മുന്നണിക്ക് ഭരണ തുടർച്ച ലഭിക്കുന്നതിന്നു വേണ്ടി സ്വീകരിച്ച തരം താഴ്ന്നതും നീ ചവുമായ നടപടിയാണ് സോളാർ കേസ് സി.ബി.ഐ.ക്ക് വിട്ടു കൊണ്ടുള്ള പിണറായി മ്പർക്കാറിന്റെ തീരുമാനമെന്ന് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സോളാറും പരാതിക്കാരിയും ബാറുമായിരുന്നു ഇടത് മുന്നണിയുടെ വിഷയം. ഇപ്പോഴും മദ്യത്തിന് വില കൂട്ടാനുള്ള യാതൊരു സാഹചര്യവും സംസ്ഥാനത്ത് ഇല്ലാഞ്ഞിട്ടും ബാറുടമകൾക്ക് ലാഭമുണ്ടാക്കുന്ന തിന്നും അതിലൂടെ ബാർ ഉടമകളിൽ നിന്ന് തെരഞ്ഞെടുപ്പിന്നാവശ്യമായ ഫണ്ട് സ്വരൂപിക്കുന്ന തിന്നുമാണ് മദ്യത്തിന്ന് വില കൂട്ടാനുള്ള തീരുമാനമെന്നും യോഗം ആരോപിച്ചു. അഴിമതി രഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെയ്ക്കുമെന്ന് പറഞ്ഞു അധികാരത്തിൽ കയറിയ ഇടത് സർക്കാറിന് സോളാർ കേസിൽ കാര്യ പ്രസക്തമായി ഒരു നടപടിയും അഞ്ചു വർഷക്കാലം ഭരണത്തിൽ ഉണ്ടായിട്ടും ചെയ്യാൻ സാധിച്ചില്ല. സ്വർണക്കടത്തും, ഡോളർ കടത്തും കള്ളപ്പണവും മൂലം അഴിമതിക്ക് വെള്ളപൂശൽ ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം സംസ്ഥാനത്ത് നടന്നതെന്നും, ഇനിയും അതേ രാഷ്ട്രീയ അടവുനയം പയറ്റാനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി ചുക്കാൻ പിടിക്കുന്ന മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരായ നീക്കമെന്നും. സാക്ഷര കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും യോഗം ചൂണ്ടിക്കാട്ടി. ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജന: സെക്രട്ടറി വിനോദ് കുമാർ തൃത്താല. എം.അബ്ദുൾ ഗഫൂർ മണ്ണാർക്കാട്, ടി.ടി. ഹുസ്സൻ പട്ടാമ്പി, കെ.എം. കുമാരൻ , വി.ഗോപിനാഥ്, എം.രാധാകൃഷ്ണൻ, ടി.കെ.ഗോപി. കെ.എ. രഘുനാഥ് പ്രസംഗിച്ചു എ.കെ. സുൽത്താൻ 9447621686 പാലക്കാട്, 25.1. 21.

Previous Post

സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ കുത്തിയിരുപ്പ് സമരം നടത്തി

Next Post

ഇലക്ട്രിക് വാഹനനയം: പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

Palakkad News

Palakkad News

Next Post
ഇലക്ട്രിക് വാഹനനയം:  പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

ഇലക്ട്രിക് വാഹനനയം: പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News