അന്യായമായ പെട്രോൾ – ഡീസൽ വില വർദ്ധനവിന് എതിരെ കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ ഉന്തുവണ്ടി തള്ളി പ്രതിഷേധം.
കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.