Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സോജനെപ്പോലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം: വി സി. കബീർ

Palakkad News by Palakkad News
4 years ago
in PALAKKAD
0
സോജനെപ്പോലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കേരളത്തിന് അപമാനം: വി സി. കബീർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കപ്പെട്ടാൽ ഇനിയും പോക്സോ കേസുകളിലെ എല്ലാ പ്രതികളും രക്ഷപ്പെടുമെന്ന് മുൻമന്ത്രി വി സി. കബീർ പറഞ്ഞു. വാളയാർ അമ്മമാർ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിച്ച സോജൻ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം നടത്തുന്നത്.
മലമ്പുഴ എം എൽ എ ഓഫീസിൽ നിന്നും ജാഥയായാണ് സമരപ്പന്തലിൽ എത്തിയത്.
യോഗത്തിൽ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷതവഹിച്ചു. കൺവീനർ വി എം മാർസൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം പൊലീസ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവീൺ ജോസഫിന്റെ അമ്മ റാണി എലിസബത്തും സത്യഗ്രഹം നടത്തുന്നു.
സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട്
പാലക്കാട് നഗര സാ വൈസ് ചെയർമാൻ കൃഷ്ണദാസ്, അപ്പു ജോസഫ്, സലിന പ്രാക്കാനം (DHRM ), രാജേന്ദ്രൻ നായർ (ഫോർവേഡ് ബ്ലോക്ക് ),
PH കബീർ, എസ്. രാജേന്ദ്രൻ (BMS), ശിവരാജൻ (കേരള കോൺഗ്രസ്),
PH കബീർ, സുലൈമാൻ (ന്യൂനപക്ഷ മോർച്ച ), മാരിയപ്പൻ നീലിപ്പാറ, രാധാകൃഷ്ണൻ (RMP), ദീപ ജയപ്രകാശ് (സാമുഹ്യ പ്രവർത്തക ) ,
എസ്. കുമാരൻ (IUDL),
മുരളീധരൻ (ഗാന്ധി ദർശൻ സമിതി ), കെ. മായാണ്ടി (എസ് സി / എസ്ടി മുന്നണി ), അമ്പലക്കാട് വിജയൻ,
രാജേഷ് ( കേരള ഹ്യൂമൺ റൈറ്റ്സ് ഫോറം ), പുതുശ്ശേരി ശ്രീനിവാസൻ , കെ ഗിരീഷ് കുമാർ (RYF), കൃഷ്ണൻ മലമ്പുഴ (ഐ എൽപി ) , റെയ്മണ്ട് ആന്റണി, സണ്ണി എഴുർ , മണികണ്ഠൻ, നിജാമുദിൻ വിപി, അറമുഖൻ പത്തിച്ചിറ, സന്തോഷ് മലമ്പുഴ, നൗഫിയ, കാർത്തികേയൻ, അനിത ഷിനു തുടങ്ങിയവർ സംസാരിച്ചു.

Previous Post

കർഷകർക്ക്​ ഐക്യദാർഢ്യം: യൂത്ത്​ ​കോൺഗ്രസ്​ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

Next Post

മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസ്, കോങ്ങാട് അജകുമാര്‍ എന്നിവര്‍ പരിഗണനയില്‍

Palakkad News

Palakkad News

Next Post
മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസ്, കോങ്ങാട് അജകുമാര്‍ എന്നിവര്‍ പരിഗണനയില്‍

മലമ്പുഴയില്‍ എന്‍എന്‍ കൃഷ്ണദാസ്, കോങ്ങാട് അജകുമാര്‍ എന്നിവര്‍ പരിഗണനയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News