പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്ന റോട്ടറി ക്ലബ് ഓഫ് ഗ്രീൻ സിറ്റി പാലക്കാട് ഉദ്ഘാടനം നാളെ വൈകുന്നേരം 7 മണിക്ക് പാലക്കാട് ഫോർട്ട് പാലസിൽ വച്ച് റോട്ടറി ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
റോട്ടറി ക്ലബ് ഓഫ് ഗ്രീൻ സിറ്റി പാലക്കാട് വരും വർഷത്തെ പ്രവർത്തനങ്ങൾ
സൗജന്യ ഹൃദയ ശസ്ത്രക്രിയ
14 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് അമൃത ആശുപത്രിയു മായി സഹകരിച്ച ഹൃദയശസ്ത്രക്രിയ സൗജന്യ നിരക്കിൽ ചെയ്തുകൊടുക്കുന്നു
കൃത്രിമ കൈ കാലുകൾ നൽകുന്ന പദ്ധതി കോയമ്പത്തൂർ ഗാലക്സി റോട്ടറി ക്ലബ്ബ് മായി സഹകരിച്ച് നടത്തുന്നു
ഡയാലിസിസ് സഹായനിധി നിർധനരായ 50 രോഗികൾക്ക് സൗജന്യമായി ചെയ്തു നൽകുന്നു
വിവിധ സമാന സംഘടനകളുമായി സഹകരിച്ച് പുഴകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി അവയർനസ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തുടങ്ങിയവ നടത്തപ്പെടുന്നു
പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നു്
യോഗത്തിൽ പങ്കെടുത്തവർ അസിസ്റ്റന്റ് ഗവർണർ രാംലാൽ സിബി
റോട്ടറി ക്ലബ് ഒറ്റപ്പാലം പ്രസിഡണ്ട് പ്രമോദ് കെ
ജി എസ് ആർ മധുസുധൻ ആർ
റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻ സിറ്റി പ്രസിഡണ്ട് രാജൻ കുട്ടി എംഎ
സെക്രട്ടറി ഷാജു മർക്കോസ്