Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ

Palakkad News by Palakkad News
5 years ago
in CHITTUR
0
പറമ്പിക്കുളം റോഡ് തകർച്ച;   ദുരിതംപേറി ആദിവാസികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ

പറമ്പിക്കുളം: പറമ്പിക്കുളം മേഖലയിലെ സേത്തുമട-തേക്കടി, പറമ്പിക്കുളം-പൂപ്പാറ കോളനിയിലേക്കുള്ള റോഡ് തകർന്നത്​ പരിഹരിക്കാത്തതിനാൽ ദുരിതംപേറി ആദിവാസികൾ. ബജറ്റിൽ ഇത്തവണ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയും ബാക്കിയായതോടെ വീണ്ടും പരാതി നൽകാൻ തയാറെടുക്കുകയാണ് ആദിവാസികൾ. റോഡ് നിർമാണത്തിനു ശേഷം ഇന്നുവരെ ടാറിങ്​ നടക്കാത്തതിനാൽ മെറ്റലുകൾ ഇളകി പാറ കഷ്ണങ്ങൾ റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയാണ്​. തമിഴ്നാടി​ൻെറയും കേരളത്തി​ൻെറയും അതിർത്തികൾ പങ്കിടുന്ന സേത്തുമട-തേക്കടി 13 കിലോമീറ്റർ റോഡിൽ നാല് കിലോമീറ്റർ തമിഴ്നാടി​ൻെറ അധീനതയിലാണ്. ശേഷിക്കുന്ന ഭാഗം കേരളത്തി​ൻെറയുമാണ്. ഇരു സംസ്ഥാനങ്ങളുടെയും വനം വകുപ്പ് ഇടപെട്ടാൽ മാത്രമാണ് റോഡ് ടാറിങ്​ നടത്താനാവൂ എന്ന് തേക്കടി കോളനിവാസികൾ പറയുന്നു. എന്നാൽ കേരളത്തി​ൻെറ അധീനതയിലുള്ള പൂപ്പാറ കോളനി റോഡിലെ തകർച്ച വനം വകുപ്പ് മാത്രം തീരുമാനിച്ചാൽ നടത്താവുന്നതാണ്. റോഡ് തകർച്ചമൂലം ഗർഭിണികളെയും രോഗികളേയും ആംബുലൻസിൽ കൊണ്ടുപോകുന്നത് വലിയ സാഹസിക മാണെന്ന് ആദിവാസികൾ പറയുന്നു. രണ്ട് മാസത്തിൽ മൂന്നു തവണയെങ്കിലും ആംബുലൻസി​ൻെറ ടയർ പൊട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Previous Post

കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ്

Next Post

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

Palakkad News

Palakkad News

Next Post
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി.മലിന്യം തിരികെ ഏൽപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News