യുവജന അദാലത്ത് നടത്തി.
പാലക്കാട് .. കേരള യുവ ജനകമ്മീഷൻ കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടത്തിയ യുവജന അദാലത്തിൽ ഉച്ചവരെ മുപ്പത് പരാതിക്കാർ എത്തിയിരുന്നു.കമ്മീഷൻ അംഗങ്ങളായ അഡ്വ: ടി.മഹേഷ്;പി.പി.സുമേത്, ഡോ: പ്രിൻസി കുര്യാക്കോസ്, അസിസ്റ്റൻറ് മാരായ എൽ.എം.സരിതകുമാരി, അഡ്വ: എം.രൺദീഷ് എന്നിവർ നേതൃത്വം നൽകി.