Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം

Palakkad News by Palakkad News
6 years ago
in PALAKKAD
0
റെയിൽവേയെ സ്വകാര്യവൽക്കരണം: ഏക ദിന നിരാഹാര സത്യാഗ്രഹം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യൻ റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ ഐക്യവേദിയായ സി സി ആർ ടി യുവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പാലക്കാട്‌ റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ ഏക ദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.

ഐ ൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ ചിങ്ങനൂർ മനോജ്‌ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേയെ ഘട്ടഘട്ടമായി കോർപ്പറേറ്റ് മുതലാളിമാർക്ക് കൈമാറ്റം ചെയുന്നതിന് എതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരേണ്ടിയിരിക്കുന്നു എന്നു ചിങ്ങനൂർ മനോജ്‌ പറഞ്ഞു. സ്വകാര്യവൽക്കരണം സാധാരണ യാത്രക്കാരുടെ സൗകര്യങ്ങളും സൗജന്യങ്ങളും ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

സി സി ർ ടി യു ജനറൽ കൺവീനർ കെ. സി. ജെയിംസ് അധ്യക്ഷത വഹിച്ചു.
എംപ്ലോയീസ് യൂണിയൻ ഭാരവാഹികള്ളായ കെ. ഹരിദാസ്, ഉദയഭാസ്കർ, ടിക്കറ്റ്‌ ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസെഷൻ ദേശീയ സെക്രട്ടറി എസ്. എം എസ്. മുജീബ് റഹ്മാൻ, എംപ്ലോയീസ് സംഘം പ്രസിഡന്റ്‌ വി. ഉണ്ണികൃഷ്ണൻ, ലോകോ സ്റ്റാഫ്‌ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ്‌ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നിരാഹാര സമരം വൈകുന്നേരം 6 മണിക്ക് അവസാനിക്കും.

Previous Post

വാളയാർ കേസ് : സ്വാഗതസംഘം രൂപീകരിച്ചു

Next Post

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News