പാലക്കാട് നോർത്ത് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശീ സി.വി സതീഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, INTUC ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂർ മനോജ് സെക്രട്ടറി സുധാകരൻ പ്പാക്കാട്ട് മുൻസിപ്പൽ കൗൺസിലർ ഡി. ഷജിത് കുമാർ, മച്ചിങ്കൽ ഹരിദാസ്, സഹീർ എന്നിവർ സംസാരിച്ചു.