Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്.

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് -കോട്ടോപ്പാടം റോഡിലെ കൊന്നാരം പാലത്തിനുസമീപം മിനിലോറി മറിഞ്ഞ്‌ രണ്ടുപേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടം.

തിരുവിഴാംകുന്ന് തോണൂരാൻ വീട്ടിൽ റിയാസുദ്ദീൻ (36), നാട്ടുകൽ നെടുപാറകളം അഖിൽ (25)എന്നിവർക്കാണ് പരിക്ക് പറ്റിയത്. തിരുവിഴാംകുന്ന് നിന്നും കോട്ടോപ്പാടം ഭാഗത്തേക്ക് കെട്ടിടനിർമാണ സാധനങ്ങൾ കയറ്റിവരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ റിയാസിന്റെ കൈയൊടിഞ്ഞിട്ടുണ്ടന്നും അഖിലിന് തലയ്ക്കാണ് പരിക്ക് പറ്റിയതെന്നും വട്ടമ്പലം മദർ കെയർ ആശുപത്രി അധികൃതർ അറിയിച്ചു

Previous Post

പാലക്കാട്​ ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

Next Post

വാർഡിന്റെ നന്മക്കായ് ഒരുമിച്ച് കൗൺസിലർമാർ

Palakkad News

Palakkad News

Next Post
വാർഡിന്റെ നന്മക്കായ് ഒരുമിച്ച് കൗൺസിലർമാർ

വാർഡിന്റെ നന്മക്കായ് ഒരുമിച്ച് കൗൺസിലർമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News