Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
6 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു
പാലക്കാട്:സംയുക്ത സാമുദായിക രാഷ്ട്രീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ശില്‍പശാലയില്‍ സാമ്പത്തിക സംവരണ നിയമവും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങളും റദ്ദാക്കുന്നതിനുവേണ്ടി സംവരണ സമുദായങ്ങളെ ഏകോപിപ്പിക്കാന്‍ തീരുമാനമെടുത്തു.
സമ്പൂര്‍ണ്ണ സംവരണ നിയമവും റൊട്ടേഷന്‍ ചാര്‍ട്ടും ഉയര്‍ത്തുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാല സമിതി ചെയര്‍മാന്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു കെ വാസുദേവന്‍ (എസ് ജെ പി എസ്) അധ്യക്ഷത വഹിച്ചു.
സുദേഷ് എം രഘു, ഡോ. എന്‍ പി ബാബുരാജ് , പ്രശാന്ത് ഗീത അപ്പൂല്‍, സി എസ് മുരളി ശങ്കര്‍ തുടങ്ങിയവര്‍ പാനല്‍വിഷയമവതരിപ്പിച്ചു.
കെ ആര്‍ ഗോപിനാഥ് , ജി രവീന്ദ്രന്‍ (എസ് എന്‍ഡി പി), കെ രാമചന്ദ്രന്‍ (കെ കെ എം എസ്), മാരിയപ്പന്‍ നീളിപ്പാറ (ആദിവാസി സംരക്ഷണസമിതി), എ കൃഷ്ണന്‍ ഒറ്റപ്പാലം എസ് ജെ പി എസ്), കെ കാര്‍ത്തികേയന്‍ (എന്‍ സി എച്ച് ആര്‍ ഒ), കെ കണ്ണപ്പന്‍ (കെ പി സി എസ്), ഹംസ ചെമ്മാനം (വെല്‍ഫെയര്‍ പാര്‍ട്ടി), എ രാധാകൃഷ്ണന്‍ , സത്യശീലന്‍, കണ്ണദാസ് തുടങ്ങി സാമുദായിക രാഷ്്ട്രീയ നേതാക്കള്‍ സംസാരിച്ചു.

Previous Post

വട്ടമല ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം 21 മുതല്‍ 27 വരെ

Next Post

കെ വി വിജയദാസിന് അനുശോചനം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

Palakkad News

Palakkad News

Next Post
കെ വി വിജയദാസിന്   അനുശോചനം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

കെ വി വിജയദാസിന് അനുശോചനം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News