മോദി പ്രതിക്ഷിച്ചതിന് വിരുദ്ധമായാണ് സുപ്രീം കോടതിയിൽ നിന്നുമുണ്ടായതെന്ന് Suci.
കമ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം സുധീർ കുമാർ ‘ കർഷകസമരത്തെ തകർക്കാനാണ് മോദി സർക്കാർ വിദഗ്ദ സമിതിയെ നിയോഗിച്ചതെന്നും സുധീർ കുമാർ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന വാഹന പ്രചരണ ജാഥയിൽ സംസാരിക്കുകയായിരുന്നു സുധീർ കുമാർ ‘ കർഷകസമരത്തിന് സ്റ്റേ കിട്ടുമെന്നാണ് മോദി പ്രതീക്ഷിച്ചത് സംഭവിച്ചത് വിരുദ്ധമായാണ് ‘ മോദി ഭരണത്തിനുള്ള സ്റ്റേയാന് സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ഇത് മറികടക്കാനാണ് വിദഗ്ദ സമിതിയെ നിയോഗിച്ചതെന്നും സുധീർ കുമാർ പറഞ്ഞു. Suci , മനുഷ്യാവകാശ പ്രവർത്തകരുമായ വിളയോടി ശിവൻകുട്ടി , സുലൈമാൻ, KM ബീവി. ആറുമുഖൻപത്തിച്ചിറ എന്നിവർ സംസാരിച്ചു.