Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

Palakkad News by Palakkad News
4 years ago
in PALAKKAD
0
തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത്
സുഭി ക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം നടത്തി – മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് – അഡ്വ.കെ.ശാന്തകുമാരിയുടെ വിട്ടുമുറ്റത്ത് – കഴിഞ്ഞ 6 മാസം മുമ്പ് തയ്യാറാക്കിയ മിനി പടുതാകുളത്തിലെ മത്സ്യകൃഷിയാണ് വിളവെടുത്തത്. തേങ്കുറുശ്ശി പഞ്ചായത്ത് വനിതകൾക്കായി നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം പദ്ധതി കുടിയാണ് – 20 വനിതകൾ അവരുടെ വീട്ടുമുറ്റത്ത്‌ സ്വയം തയ്യാറാക്കിയ പടുതാകുളത്തിലാണ് മത്സ്യം വളർത്തുന്നത്.
സാധ്യതയ്ക്കും സ്ഥലപരിമിതിക്കും അനുസരിച്ച് ചുരുങ്ങിയത് അര സെൻ്റിൽ താഴെയാണ് വിസ്തൃതി
200- വീതം -തിലോപ്പിയ ഇനങ്ങളാണ് വളർത്തുന്നത്.
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ സ്വർണ്ണമണിയുടെ അധ്യക്ഷതയിൽ – പ്രസിഡണ്ട് -വി.ആർഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് വിശദീകരിച്ചു.കെ ശാന്തകുമാരി -എം മാധവൻ ‘വി സുരേഷ്.എസ്-മധുസൂധനൻ – എന്നീ വർ സംസാരിച്ചു. –

Previous Post

ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

Next Post

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും

Palakkad News

Palakkad News

Next Post
ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News