മോദി – പിണറായി സർക്കാരുകളുടെ യുവജന വഞ്ചനകൾക്കെതിരെ, പെരുകുന്ന തെഴിലില്ലായ്മയ്ക്ക് എതിരെ കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റിൽ “പ്രതിഷേധ ചായക്കട” സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഫെബിൻ ചായ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.