Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സന്നദ്ധമനോഭാവത്തെ പോലും അധികൃതര്‍ തടയുന്നു : വി.കെ ശ്രീകണ്ഠന്‍ എം.പി

Palakkad News by Palakkad News
4 years ago
in PALAKKAD
0
സന്നദ്ധമനോഭാവത്തെ പോലും അധികൃതര്‍ തടയുന്നു : വി.കെ ശ്രീകണ്ഠന്‍ എം.പി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :  രാജ്യത്തിനുവേണ്ടിയും സമൂഹത്തിനു വേണ്ടിയും സേവനം ചെയ്യാനെത്തുന്നവരെ തടയുന്ന ഭരണസംവിധാനങ്ങളാണ് ഇന്ത്യയിലുളളതെന്നത് ഖേദകരമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. യൂത്ത് ഡേയുടെ ഭാഗമായി എസ്.വൈ.എസ് ടാസ്‌ക്ക് ടീം അംഗങ്ങള്‍ ജില്ലയിലെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ശുചീകരണവും അണുനശീകരണവും നടത്താന്‍ അനുമതി ചോദിച്ചപ്പോള്‍ നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന നിലയില്‍ റെയില്‍വെ അധികൃതര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചത് പ്രതിഷേധാര്‍ഹമാണ്. നന്മയുള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ രാജ്യത്തെ ഭരണസംവിധാനങ്ങളെ വക്രീകരിച്ചിരിക്കുകയാണ്. എന്തിനും ഏതിനും കോടതിയില്‍ പോകേണ്ട സാഹചര്യമാണ് രാജ്യത്ത്. സാധാരണക്കാര്‍ക്ക് കോടതികളില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. സ്‌റ്റേഡിയം ബസ്റ്റാന്റ് പരിസരവും ബസ്സുകളും അണുനശീകരണം നടത്തുന്നതിന്റെ ഉദ്ഘാടനം എം.പി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പി.എം യൂസഫ് പത്തിരിപ്പാല, എസ്.വൈ.എസ് ടാസ്‌ക്ക് ടീം ജില്ലാ കോഡിനേറ്റര്‍ മുഷ്ത്താഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു

Previous Post

ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന്

Next Post

കുഴല്‍മന്ദം – കൊടുവായൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

കുഴല്‍മന്ദം - കൊടുവായൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News