Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സർക്കാരിന്റെ കുറ്റസമ്മതം

Palakkad News by Palakkad News
4 years ago
in PALAKKAD
0
സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അന്വേഷണത്തിൽ സർക്കാറിന് വീഴ്ച പറ്റി എന്നതിന്റെ കുറ്റസമ്മതമാണ് സിബിഐ അന്വേഷണ പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രസ്താവിച്ചു. കൊലപാതകം സംബന്ധിച്ച് ലോക്കൽ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നത് 3 വർഷം പഴക്കമുള്ളതാണ്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കളും ജനങ്ങളും ആവശ്യപ്പെട്ടിട്ടും ആവശ്യം ചെവികൊള്ളാതിരുന്ന സർക്കാർ ബഹു : ഹൈകോടതി കേസിൽ പുനർ വിചാരണ നടത്താൻ ആവശ്യപ്പെട്ടപ്പോഴാണ് മുഖം രക്ഷിക്കാനായി ഇപ്പോൾ സിബിഐ അന്വേഷണവുമായി രംഗത്ത് വന്നിരിക്കുന്നത്.
യഥാർത്ഥത്തിൽ വാളയാർപെൺകുട്ടികളുടെ നീതി നിഷേധത്തിന് ഉത്തരവാധി സർക്കാറാണ്, പെൺകുട്ടികളുടെ രക്ഷിതാക്കൾ
സ്വന്തം കാൽക്കൽ വീണിട്ടും മുഖ്യമന്ത്രി അവർക്ക് നല്കിയ ഉറപ്പ് ലംഘിച്ചു. മാത്രമല്ല രക്ഷിതാക്കളെ സർക്കാറിനെതിരെ സമര മുഖത്തേക്ക് മുഖ്യമന്ത്രി നയിച്ചു, മന്ത്രി എ.കെ.ബാലനാണെങ്കിൽ രക്ഷിതാക്കളുടെ നീതി സമരത്തെ അപമാനിക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയും, എ.കെ.ബാലനും
ഇപ്പോൾ ഇരകളോടൊപ്പം എന്ന് പറയുന്നത് അപഹാസ്യമാണ് . സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ നൽകിയത് ഇടതു സർക്കാറാണ്.
ഇരകളുടെ കുടുംബത്തോട് ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച സിബിഐ അന്വേഷണ പരിധിയിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും മുൻ ശിശു ക്ഷേമസമിതി ചെയർമാന്റെ പങ്കിനെയുംകൂടി ഉൾപ്പെടുത്താൻ തയാറാവണമെന്നും സി .കൃഷ്ണകുമാർ അവശ്യപെട്ടു.

Previous Post

വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ

Next Post

ജനക്ഷേമം* പ്രാദേശിക പത്രിക പുറത്തിറക്കി.

Palakkad News

Palakkad News

Next Post
ജനക്ഷേമം* പ്രാദേശിക പത്രിക പുറത്തിറക്കി.

ജനക്ഷേമം* പ്രാദേശിക പത്രിക പുറത്തിറക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News