ജനപ്രതിനിധികളെ ആദരിച്ചു .
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ധ്യാപകരായ ജനപ്രതിനിധികളെ കെ.എസ്.ടി.എ. കൊല്ലങ്കോട് സബ്ജില്ലാ കമ്മറ്റി ആദരിച്ചു
സംസ്ഥാന എക്സി.അംഗം എം.കെ.നൗഷാദലി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട സബ് ജില്ലാ പ്രസിഡണ്ട് ആർ.ശാന്തകുമാരനെ പൊന്നാട അണിയിച്ചു.
ജോസഫ് ചാക്കോ, ഉമാമഹേശ്വരി, വി.പി.ശശികുമാർ, എം. ചന്ദ്രൻ ,പി.ജി.ഗിരിഷ്കുമാർ, എ ഹാറൂൺ, ബി.പത്മകുമാർ, എം.ഉദയൻ ,. ബി.വിനോദ്കുമാർ, കെ.വി ബിനുസാജ് ,ആർ.സതീഷ്, പി.ഇ.രശ്മി എന്നിവർ സംസാരിച്ചു.