Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നഗരസഭയുടെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതായി പരാതി.21 > 0 വാർഡ് മാങ്കാവിൽ വെയർഹൗസിനു സമീപം മാലിന്യം കൊണ്ടു വന്നിടുന്നത് ശുചീകരണ തൊഴിലാളികൾ തന്നെയാണ്. പരിസരത്ത് നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ തള്ളുവണ്ടിയിൽ കൊണ്ടു വന്നിട്ടുന്നു.നഗരസഭയിലേക്ക് വിളിച്ചു പറഞ്ഞാൽ അവർ ഇവിടെ നിന്നും കൊണ്ടു പോകുമെന്നും എപ്പഴാണ് കൊണ്ടുപോവുകയെന്ന് അറിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

അതേ സമയം മാലിന്യം നിറഞ്ഞു് ദുർഗന്ധം മൂലം വഴി നടക്കാനാവില്ലെന്നും കച്ചവട സ്ഥാപനങ്ങളിലും ദുർഗന്ധം ശല്ല്യമാകുന്നുണ്ടെന്നും പൊതു പ്രവർത്തകൻ റെയ്മൻ്റ് ആൻ്റണി പറഞ്ഞു. ശുചീകരണ തൊഴിലാളികൾ മാലിന്യം ഇടൂന്നതു കൊണ്ട് മറ്റുള്ളവരും ഇവിടെ മാലിന്യം കൊണ്ടു വന്നിടുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ണാമ്പുതറ, ബി.ഒ.സി.റോഡ്;മാതാ കോവിൽ, ടൗൺ സ്റ്റാൻ്റ്, പട്ടിക്കര തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കയാണ്.
52 വാർഡുകൾക്കായി 7 തുമ്പൂർമുഴി മാലിന്യ സംസ്കരണ കേന്ദ്രമാണ് ഉള്ളത്. 64,748- പേർ നഗരത്തിൽ താമസിക്കുന്നുണ്ട്.ഒരു സെൻ്റോ രണ്ടു സെൻ്റോ സ്ഥലത്ത് വീടുള്ളവർക്ക് മാലിന്യം സ്വന്തം സ്ഥലത്ത് നിക്ഷേപിക്കാൻ കഴിയില്ല. അത്തരക്കാരാണ് ഇത്തരത്തിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Previous Post

കെ.എസ്.എം.ബി.എ.എ.എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

Next Post

സമരങ്ങളോട് അസിഹിഷ്ണുതയുള്ള സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് : C ചന്ദ്രൻ ,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News