Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ്പ്രധിഷേധ ധർണ നടത്തി

 നഗരസഭയുടെ അധീനതയിൽ, പാലക്കാട് സുൽത്താൻപേട്ട, സ്റ്റേഡിയം ബൈ പാസ്സ് റോഡ് , ഒലവക്കോട് എന്നീ  പ്രദേശങ്ങളിലുള്ള വ്യാപാര സമുച്ഛയങ്ങൾ വൻ കിട കോർപറേറ്റുകൾക്ക്, മുനിസിപ്പൽ ചട്ടങ്ങളും, നിയമങ്ങളും കാറ്റിൽ പറത്തി ലേലം ചെയ്തു കൊടുക്കാനുള്ള പാലക്കാട് നഗര സഭ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗര സഭാ കാര്യാലയത്തിന് മുൻപിൽ പ്രധിഷേധ ധർണ  നടത്തി. ധർണ സമരം മുൻ  മുനിസിപ്പൽ ചെയർമാനും കെ പി സി സി നിർവാഹക സമിതി അംഗവുമായ എ രാമസാമി ഉദ്ഘാടനം ചെയ്തു .

നിർദ്ദേശം ഉള്ള അജണ്ട പാസ്സായി എന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലേലം നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് നഗരസഭാ ഉദ്ദേശിക്കുന്നതെങ്കിൽ ബഹുമാനപെട്ട നീതിന്യായ കോടതിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വ്യാപാരി വ്യവസായി കോൺഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷം വഹിച്ച പ്രതിഷേധ ധർണയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട്,നഗര സഭ കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി നേതാവ്
ബി സുഭാഷ്,വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറിമാരായ ഹരിദാസ് മച്ചിങ്ങൽ ,ജലാൽ തങ്ങൾ കൗൺസിലർ പി എസ് വിബിൻ,നിയോജക മണ്ഡലം പ്രസിഡന്റ്മാരായ എൻ സന്തോഷ് കുമാർ ,വി ബി രാജു,
എം വത്സകുമാർ ,എം പ്രശോഭ് ,കെ എൻ സഹീർ,എ ആറുമുഖൻ ,ശിഹാബ് ഒലവക്കോട്, രാഹുൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു .

Previous Post

ഒറ്റപ്പാലം എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം

Next Post

യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News