Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസ്​ വീണ്ടും അന്വേഷിക്കുമ്പോൾ

Palakkad News by Palakkad News
6 years ago
in PALAKKAD
0
സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ വീ​ണ്ടും പാ​ല​ക്കാ​ട്​ പോ​ക്​​സോ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്. ഹൈ​​കോ​ട​തി പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​സ്​ വീ​ണ്ടും വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന​ത്.

പാ​ല​ക്കാ​ട്​ ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി (പോ​ക്​​സോ) ആ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട്​ വി​ധി പ്ര​സ്​​താ​വി​ച്ച​ത്. ഇൗ ​വി​ധി റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി കേ​സ്​ പു​ന​ർ​വി​ചാ​ര​ണ ന​ട​ത്താ​ൻ ​വി​ചാ​ര​ണ​ക്കോ​ട​തി​ക്ക്​ ഉ​ത്ത​ര​വ്​ ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ പു​ന​ര​ന്വേ​ഷ​ണം വി​ചാ​ര​ണ​ക്കോ​ട​തി​ക്ക്​ പ​രി​ഗ​ണി​ക്കാ​മെ​ന്നും ​വി​ധി​യി​ലു​ണ്ട്.

ഹൈ​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ ജ​നു​വ​രി 20ന്​ ​പ്ര​തി​ക​ളെ ​െപാ​ലീ​സ്​ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. മൂ​ന്നാം പ്ര​തി പ്ര​ദീ​പ്​​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​തി​നാ​ൽ ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു, എം. ​മ​ധു എ​ന്നി​വ​രു​ടെ കേ​സു​ക​ളി​ലാ​ണ്​ പു​ന​ർ​വി​ചാ​ര​ണ ഉ​ണ്ടാ​വു​ക. പു​ന​ര​ന്വേ​ഷ​ണം വേ​ണ​മോ​െ​യ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ്.

: ശാ​സ്​​​ത്രീ​യ തെ​ളി​വു​ക​ളെ​ല്ലാം ന​ഷ്​​ട​മാ​യ​തി​നാ​ൽ പു​ന​ര​ന്വേ​ഷ​ണം​കൊ​ണ്ട്​ ഫ​ല​മി​ല്ലെ​ന്ന്​ നേ​ര​ത്തെ ​െപാ​ലീ​സ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹൈ​കോ​ട​തി​യി​ൽ പു​ന​ർ​വി​ചാ​ര​ണ​യും തു​ട​ര​ന്വേ​ഷ​ണ​വും എ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ൽ, ആ​വ​ശ്യ​മെ​ങ്കി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വാ​മെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ പൊ​ലീ​സ്​ അ​തു വേ​​ണ്ടെ​ന്നു​വെ​ക്കാ​ൻ ഇ​ട​യി​ല്ല. വി​വാ​ദ​കേ​സ്​ ആ​യ​തി​നാ​ൽ പു​ന​ര​േ​ന്വ​ഷ​ണ​ത്തി​ലൂ​ടെ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ സ​മാ​ഹ​രി​ച്ച്​ പ​ഴു​ത​ട​ച്ച വി​ചാ​ര​ണ​ക്ക്​ ക​ള​മൊ​രു​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​യി​രി​ക്കും സ​ർ​ക്കാ​റും പൊ​ലീ​സും സ്വീ​ക​രി​ക്കു​ക.

അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യ വാ​ള​യാ​ർ സി.​െ​എ ആ​ണ്​ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. വാ​ള​യാ​ർ കേ​സി​െൻറ വി​ചാ​ര​ണ​ക്ക്​ മാ​ത്ര​മാ​യി സ​ർ​ക്കാ​റി​ന്​ വേ​ണ​മെ​ങ്കി​ൽ സ്​​പെ​ഷ​ൽ​ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാം.

അ​ല്ലാ​ത്ത​പ​ക്ഷം പോ​ക്​​സോ കേ​സു​ക​ൾ കൈ​കാ​ര്യം​െ​ച​യ്യു​ന്ന പാ​ല​ക്കാ​ട്​ സെ​ഷ​ൻ​സ്​ കോ​ട​തി​​യി​ലെ സ്​​പെ​ഷ​ൽ​ പ്രോ​സി​ക്യൂ​ട്ട​ർ​ക്ക്​ ത​ന്നെ​യാ​യി​രി​ക്കും കേ​സി​െൻറ ചു​മ​ത​ല. കേ​സി​ലെ 16കാ​ര​നാ​യ അ​ഞ്ചാം പ്ര​തി​യു​ടെ വി​ചാ​ര​ണ പാ​ല​ക്കാ​ട്​ ജു​വ​നൈ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇൗ ​കേ​സി​െൻറ ന​ട​പ​ടി​ക​ൾ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Previous Post

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

Next Post

വാളയാർ കേസ്​ വീണ്ടും വിചാരണക്കോടതിയിലേക്ക്

Palakkad News

Palakkad News

Next Post

വാളയാർ കേസ്​ വീണ്ടും വിചാരണക്കോടതിയിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News