Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

Palakkad News by Palakkad News
4 years ago
in PATTAMBI
0
വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

നാട്ടൊരുമ പൗരാവകാശ സമിതി നേതാക്കൾ സന്ദർശനം നടത്തി

പുലാമന്തോൾ
നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും വിവരാവകാശ പ്രവർത്തകനുമായ സെയ്ദലവി ചെമ്മലയെയാണ് മുൻപഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ മെമ്പറുമായ ഹനീഫ ആക്രമിച്ചത്
പുലാമന്തോൾ പഞ്ചായത്തിലെ
VEO ക്ക് വിവരാവകാശ അപേക്ഷ നൽകാൻ ഓഫീസിൽ ചെന്ന സൈയ്ദലവിയെ
ഓഫീസിലുണ്ടായിരുന്ന ഹനീഫ യാതൊരു വിധ പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു .

പഞ്ചായത്തിൽ നടക്കുന്ന ക്രമക്കേടുകൾക്കും അഴിമതിക്കും എതിരെ നിരന്തരമായ നിയമപരമായ ഇടപെടൽ നടത്തുന്ന .സൈദലവിയെ .
ആക്രമിച്ചതിനെതിരെ ശക്തമായ നിയമ പോരാട്ടമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന സമിതി നേതാക്കൾ പറഞ്ഞു.

പരിസ്ഥിതി മനുഷ്യാവകാശ വിവരാവകാശ പ്രവർത്തകർക്ക് നേരേ നിരന്തരമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ .
പൊതുസമൂഹം പ്രതിഷേധിക്കണമെന്നും
പ്രതികരിക്കണമെന്നും അതിനായി മുന്നോട്ട് വരണമെന്നും .
നേതാക്കൾ അഭ്യർഥിച്ചു .

നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന പ്രസിഡന്റ്
സി എൻ മുസ്തഫ പള്ളിക്കുത്ത്
സെക്രട്ടറി ശിവദാസൻ മേലാറ്റൂർ
അംഗങ്ങളായ സുജിർ എടവണ്ണ
ഫസലുർഹ്മാൻ മണ്ണാർക്കാട്
എന്നിവർ .കൊപ്പം ഗവൺമെന്റ് ആ ശുപത്രിയിൽ ചികിത്സ തേടിയ സൈദലവിയെ ആശുപത്രി വാർഡിൽ സന്ദർശിച്ചു .

Previous Post

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

Next Post

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News