Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

Palakkad News by Palakkad News
6 years ago
in PATTAMBI
0
കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി :  മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായിഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും
കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി 7) രാവിലെ 11 ന് വിളയൂര്‍ – മൈലാടിപ്പറമ്പ് ജല ശുദ്ധീകരണശാല അങ്കണത്തില്‍ വച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും.

ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് 20 കോടി രൂപ ചിലവിലാണ് പ്ലാന്റും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ഇതില്‍ ഉള്‍പ്പെടുന്ന 10 ദശലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ജലശുദ്ധീകരണ ശാല, 32 ലക്ഷം ലിറ്റര്‍ ജല സംഭരണി, ഇന്‍ടേക്ക് പമ്പ് ഹൗസ്, 21 കിലോമീറ്റര്‍ പ്രധാന വിതരണശൃംഖല എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക. വിളയൂര്‍ പഞ്ചായത്തിലെ മൈലാടിപ്പാറയില്‍ 70 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. തൂതപ്പുഴയിലെ പദ്ധതിക്കായുള്ള കിണറില്‍ നിന്നാണ് ജലസംഭരണ ശാലയിലേക്ക് വെള്ളമെത്തിക്കുന്നത്.

Previous Post

ജില്ലയിലെ വിവിധ ജാേലി ഒഴിവുകൾ

Next Post

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

Palakkad News

Palakkad News

Next Post
തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു  ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News