Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.

പാലക്കാട്‌ : വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍.

ഇത് സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനങ്ങളുടെ വിജയമാണ്. കുരുന്നു പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നതായി തെളിയിക്കുന്നതായിരുന്നു പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.

സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനതയൊന്നാകെ ഈ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയായിരുന്നു. ഇത് നീതിയുടെ പ്രാഥമിക വിജയമാണ്. ഭീകരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം. കുറ്റമറ്റ രീതിയില്‍ തുടരന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കാജാ ഹുസൈന്‍ ആവശ്യപ്പെട്ടു.

Previous Post

പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി

Next Post

സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News