Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാര്‍; പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി

പാലക്കാട്‌ : വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിൽ പോലീസിനും പ്രോസിക്യൂട്ടർക്കും വിചാരണ കോടതി ജഡ്ജിക്കും വിമർശനം.

പ്രാഥമിക അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച, കേസിന്റെ നടത്തിപ്പിൽ പ്രോസിക്യൂട്ടർമാർക്ക് സംഭവിച്ച വീഴ്ച, വിചാരണ കോടതിക്ക് സംഭവിച്ച വീഴ്ച തുടങ്ങിയ കാര്യങ്ങൾ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയെന്ന് ഹൈക്കോടതിയിലെ സർക്കാർ പ്രോസിക്യൂട്ടർ അഡ്വ.നാസർ പറഞ്ഞു.

ആറ് കേസുകളിലാണ് സർക്കാർ അപ്പീലുകളായി ഫയൽ ചെയ്തിട്ടുള്ളത്. വിധികൾ ദുർബലപ്പെടുത്തി പുനർവിചാരണ നടത്തണം, പുനർവിചാരണ വേളയിൽ അന്വേഷണ ഏജൻസി ആവശ്യപ്പെടുകയാണെങ്കിൽ തുടരന്വേഷണത്തിന് അനുമതി നൽകണം തുടങ്ങിയ സർക്കാരിന്റെ അപ്പീലുകൾ കോടതി അംഗീകരിക്കുകയായിരുന്നു. കേസുകൾ പുനർവിചാരണയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതിയിലേക്ക് മടക്കി അയക്കുകയും ചെയ്തു.

അന്വേഷണ ഏജൻസി കീഴ്ക്കോടതിയിൽ തുടർ അന്വേഷണത്തിന് ആവശ്യപ്പെടുകയാണെങ്കിൽ അനുമതി നൽകാനും ഹൈക്കോടതി നിർദേശം നൽകി.

പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടാൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാനും പുതിയ സാക്ഷികളെ വെക്കാനും അധികാരമുണ്ടായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

പോക്സോ കോടതികളിലെ ജഡ്ജിമാർക്ക് മുൻപുണ്ടായത് പോലുള്ള പിശകുകൾ ഇല്ലാതിരിക്കാൻ ആവശ്യമായ പരിശീലനം കേരള ജുഡീഷ്യൽ അക്കാദമിയിലെ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാർക്ക് വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. പ്രതികളോട് ജനുവരി 20-ന് കോടതിയിൽ ഹാജരാകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Previous Post

വാളയാർ; നിയമത്തെ നോക്കുകുത്തിയാക്കിയ കേസന്വേഷണം

Next Post

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News