Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡല്‍ഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുയോഗം നടത്തി.

ഡൽഹി കർഷക സമരത്തെ പിന്തുണച്ചു കൊണ്ട് കല്ലേപ്പുളളിയിൽ SUCI COMMUNIST ഉം AIKKMS(All India Krishak Kheth Mazdoor Sanghatan) ഉം സംയുക്തമായി ഐക്യദാർഢ്യ പൊതുയോഗം നടത്തി. SUCI Communist ജില്ലാ സെക്രട്ടറിയും AIKKMS സംസ്ഥാന നേതാവുമായ കെ. അബ്ദുള്‍ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ കൊടും ശൈത്യത്തെയും മഴയെയും പല ദുരിദങ്ങളെയും അതിജീവിച്ച് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പടെ സമരം ചെയ്യുന്നത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൂടിവേണ്ടിയാണെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. . നമ്മളെ അന്നമൂട്ടുന്ന കർഷകർ നടത്തുന്ന ഐതിഹാസികമായ ഈ സമരത്തെ പിന്തുണച്ചുകൊണ്ട് ഏവരും തെരുവിലിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ. കെ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. SUCI Communist ടൗൺ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. എം. ബീവി, കെ. പ്രസാദ്, എ. ഹസീന എന്നിവര്‍ പ്രസംഗിച്ചു.

വാർത്ത നൽകുന്നത്
കെ. പ്രസാദ് കല്ലേപ്പുള്ളി
ഫോൺ:9947587691

Previous Post

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് ആലത്തൂരിൽ സ്വീകരണം നൽകി

Next Post

എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

എ.കെ.ഡബ്ല്യു.ആർ.എഫ് വിനോദയാത്ര സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News