Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?

Palakkad News by Palakkad News
6 years ago
in PALAKKAD
0
ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ദു​രി​ത​യാ​ത്ര​ക്ക് എ​ന്നാ​ണ് ശാ​പ​മോ​ക്ഷം‍ ?

പാ​ല​ക്കാ​ട്: അ​മൃ​ത് പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ കു​ഴി​ച്ച റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​വാ​ൻ ഇ​നി​യും എ​ത്ര​ദി​വ​സം ക​ഴി​യ​ണ​മെ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​നും ചോ​ദി​ക്കു​ന്ന​ത്. കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി​നീ​ങ്ങു​ന്ന​ത് ഓ​രോ യാ​ത്ര​ക്കാ​ര​േ​ൻ​റ​യും ന​ടു​വൊ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

വി​ക്ടോ​റി​യ കോ​ള​ജ് ജ​ങ്ഷ​ൻ, കോ​ള​ജ് റോ​ഡ്, ബി.​ഒ.​സി റോ​ഡ്, കോ​ർ​ട്ട് റോ​ഡ്, റോ​ബി​ൻ​സ​ൺ റോ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​രം, വ​ലി​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ൻ​കു​ഴി​ക​ളാ​ണ്‌. ഇ​തേ​തു​ട​ർ​ന്ന്‌ പ്ര​ദേ​ശ​ത്ത്‌ എ​ന്നും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്‌. വ​ലി​യ​പാ​ടം, മാ​ട്ടു​മ​ന്ത, ക​ൽ​പാ​ത്തി, വ​ട​ക്ക​ന്ത​റ, മൂ​ത്താ​ന്ത​റ, വെ​ണ്ണ​ക്ക​ര, ഒ​തു​ങ്ങോ​ട്, യാ​ക്ക​ര, പു​തു​പ്പ​ള്ളി​ത്തെ​രു​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ട​റോ​ഡു​ക​ളും പ്ര​ധാ​ന റോ​ഡു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്ക​ൽ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി, റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ന​ഗ​ര​സ​ഭ​യോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Previous Post

നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.

Next Post

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

Palakkad News

Palakkad News

Next Post
കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് സ​ന്ദ​ര്‍ശ​ക​രു​ടെ ഒ​ഴു​ക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News