സൗഹൃദവേദി ക്രിസ്മസ് മീറ്റ് നടത്തി
പാലക്കാട് സൗഹൃദവേദി സെന്റ്മേരീസ് ചർച്ചിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയാഅജയൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു,
മഹാദേവൻപിള്ള
മത്തായി മാഷ്
Adv മാത്യു തോമസ്
കൗൺസിലർ സുജാത
Adv രമേഷ് കണ്ണനൂർ
പബ്ലിക് പ്രോസിക്യൂട്ടർ അനിൽ P
ബാർ അസോയിയേഷൻ പ്രസിഡണ്ട് ഗിരി
പ്രൊഫസർ മുരളി
എഞ്ചി .ഫാറുക്
വിജയരാഘവൻ,
തുടങ്ങിയവർ സംസാരിച്ചു
Adv.ഗിരീഷ് നൊച്ചുള്ളി
നന്ദി പ്രകടനം നടത്തി.