Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലയാടാ പ്രയാണം തുടങ്ങി

Palakkad News by Palakkad News
6 years ago
in PALAKKAD
0
രാജ്ഭവനിലേക്ക് ഇലയാട പ്രയാണത്തിന്  തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലയാടാ പ്രയാണം തുടങ്ങി

പാലക്കാട്: ദില്ലിയിലെ ഉറയുന്ന തണുപ്പിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു കൊണ്ട്
HRDEM സംസ്ഥാന സെക്രട്ടറി സിറാജ് കൊടുവായൂർ രാജ്ഭവനിലേക്ക് നടത്തുന്ന ഇലയാടാ പ്രയാണത്തിന് തുടക്കമായി.. സ്വാതന്ത്ര്യ സമര ചരിത്രം ഉറങ്ങുന്ന അകത്തേത്തറ ശബരി ആശ്രമത്തിൽ നിന്നും 2021 ജനുവരി 1 ന് രാവിലെ 11 മണിക്ക് പ്രയാണം ആരംഭിച്ചു…
ജനുവരി 19ന് തിരുവനന്തപുരത്തെത്തുന്ന
പ്രയാണം
എല്ലാ ജില്ലകളിലുമുള്ള കാർഷിക മേഖലകളിൽ ഐക്യദാർഢ്യ സന്ദേശമെത്തിക്കും..
ജനുവരി 20 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്തി പാലക്കാടൻ കർഷകനിൽ നിന്ന് സംഭരിച്ച
പഴന്തുണിയിൽ പൊതിഞ്ഞ കിഴി നെല്ല് രാഷ്ട്രപതിക്ക് സമർപ്പിക്കാനായി ഗവർണറെ ഏൽപ്പിക്കും…
ഒലവക്കോട് നടന്ന സ്വീകരണ യോഗത്തിൽ കെ.എ കമറുദീൻ അദ്യക്ഷനായി..
HRPEM ചെയർമാൻ ജോർജ് സിറിയക്, ജനറൽ സെക്രട്ടറി ജെയ്സൺ ഡൊമനിക്, യൂത്ത് കോ ഓർഡിനേറ്റർ
ഷെനിൻ മന്ദിരാട്, വേണു കേങ്ങോട്ട്, ജ്യോതി.സി, പാർവതിനെന്മാറ കൃഷ്ണൻ കാക്കയൂർ, എ.ശിവശങ്കരൻ, സലിം പട്ടാമ്പി, സുനിൽ പുള്ളോട് തുടങ്ങിയവർ പ്രസംഗിച്ചു
Previous Post

മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

Next Post

മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

Palakkad News

Palakkad News

Next Post
മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News