Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിജിലൻസ് ഓഫീസ് ആരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും : ബി ജെ പി

Palakkad News by Palakkad News
4 years ago
in PALAKKAD
0
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിജിലൻസ് ഓഫീസ് ആരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും : ബി ജെ പി

നഗരസഭയിൽ വിജിലൻസ് ഓഫീസ് ആരംഭിക്കാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് നഗരസഭ വൈസ് ചെയർമാൻ E കൃഷ്ണദാസ്’ 52 വാർഡുകളിലും സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുമെന്നും E കൃഷ്ണദാസ് മീറ്റ് ദ പ്രസ്സിൽ പറഞ്ഞു. വികസന പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന തരത്തിലാണ് പാലക്കാട് നഗരസഭയിൽ അഴിമതി ആരോപണങൾ ഉയർത്തുന്നത് ‘ അഴിമതിയും ആരോപണവുമില്ലാതാക്കാനാണ് വിജിലൻസ് ഓഫീസ് ആരംഭിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നത് ‘ വിജിലൻസ് ഓഫീസിനുള്ള സൗകര്യം നഗരസഭ ഒരുക്കി കൊടുക്കും. നഗരസഭ പരിധിയിലെ റോഡുകളുടെ നിർമ്മാണത്തിൻ്റെ ഗുണനിലവാരമുയർത്തും. ഇതോടെ അടിക്കടിയുണ്ടാക്കുന്ന അറ്റകുറ്റപണികൾ ഒഴിവാക്കാനാവും, മാലിന്യപ്രശ്ന പരിഹാരത്തിനും മുൻഗണ നൽകും’ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ വേഗത്തിലാക്കും, ഫയലുകൾ കെട്ടിക്കിടക്കാനും അനുവദിക്കില്ല’ കേന്ദ്രസർക്കാറിൻ്റെ കൂടുതൽ പദ്ധതികൾ നഗരസഭ പരിധിയിൽ നടപ്പിലാക്കാനുള്ള ശ്രമം തുടരും’ ജില്ലാ പഞ്ചായത്തിന് പണം നൽകിയിട്ടും തെരുവ് നായ് ശല്യം പരിഹരിക്കാത്തതിനും ആരോപണമുയരുന്നത് നഗരസഭക്കെതിരെയാണ് ‘ നഗരസഭ പരിധിയിലെ വൻകയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കും’ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരുടെ യോഗം വിളിച്ചു കഴിഞ്ഞു. നിത്യജീവിതത്തിനായി വ്യാപാരം നടത്തുന്നവരെ ദ്രോഹിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു ചെയർപേഴ്സൺ K പ്രിയയും മീറ്റ് ദി പ്രസ്സിൽ പങ്കെടുത്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് നഹ, സെക്രട്ടറി ഷിജിൽ കുമാർ , പ്രസാദ് ഉടുമ്പശ്ശേരി എന്നിവർ സംസാരിച്ചു

Previous Post

ഊരുവിലക്ക് കൂടാതെ കുടുബാഗങ്ങൾക്കെതിരെയും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭീഷിണി

Next Post

പുതുവർഷ രാവിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി യുവജനക്കൂട്ടായ്മ

Palakkad News

Palakkad News

Next Post
റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പുതുവർഷ രാവിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി യുവജനക്കൂട്ടായ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News