Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദുരഭിമാന കൊല: ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും നടത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
ദുരഭിമാന കൊല:  ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തേങ്കുറിശ്ശി അനീഷിന്റെ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ചുകൊണ്ട് വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും സംഘടിപ്പിച്ചു.

വിദ്യാഭ്യാസ പ്രവർത്തകൻ കെ. ശിവരാമൻ പട്ടഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ സിന്തസൈസേഴ്സ് &എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വിജയശേഖരൻ മാസ്റ്റർ കുട്ടായ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മെഴുകുതിരി കത്തിച്ച് ജാതി നശീകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ഹരി അരുമ്പിൽ (അംബേദ്കർ പഠനകേന്ദ്രം ) കെ. പി. ശബരി ഗിരീഷ് (കേരള യുക്തിവാദി സംഘം ) മുഹമ്മദ്‌ മുസ (ശാസ്ത്ര സാഹിത്യ പരിഷത്ത് ) ഉണ്ണികൃഷ്ണൻ കളമുള്ളതിൽ (പുരോഗമന കലാ സാഹിത്യ സംഘം ) ഡോ. ജയൻ സി കുത്തനൂർ (നാഷണൽ ഡ്രാവിഡ സൊസൈറ്റി ) എ. എം ഷിബു ,ലത മോഹനൻ,ലില്ലി കർത്താ അബൂബക്കർ സിദ്ധീഖ്, ജെയ്‌സൺ ആലത്തൂർ, പി. പ്രദോഷ് തുടങ്ങിയവർ സംസാരിച്ചു.

Previous Post

കാർഷിക ഐക്യദാർഢ്യ സംഗമം നടത്തി

Next Post

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

Palakkad News

Palakkad News

Next Post
ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം '

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News