ധനരാജൻ അനുസ്മരണം
ടാലെന്റ്സ് ഫുട്ബോൾ അക്കാഡമിയുടെ മലമ്പുഴ സെന്ററിന്റെ ചിഫ് കോച്ച് ആയിരുന്ന..ധനരാജിന്റ ഓര്മ്മകക്ക് ഒരു വർഷം…
അനുസ്മരണ യോഗത്തിൽ.. ശ്രീ Dr pk രാജ ഗോപാൽ, ശ്രീ പ്രൊഫസർ mc രാധാകൃഷ്ണൻ സാർ,, പ്രൊഫസർ ശ്രീ ഗോപീകൃഷ്ണൻ സാർ, cc പയസ് സാർ , ശ്രീ സുലൈമാൻസാർ ഫുട്ബോൾ കോച്ച് ശ്രീ ഷിജുസാർ , ടാലെന്റ്സ് ഫുട്ബോൾ അക്കാദമി ചിഫ് കോച്ച് ദേവൻ സാർ , asst കോച്ച് ശ്രീ വിവേക് എന്നിവർ സന്നിഹിതരായിരുന്നു.










