ഒറ്റപ്പാലം വരോട് അനങ്ങൻ മലയിയിലെ ക്വറി പ്രവർത്തനം നിർത്തിവെക്കാൻ ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പണ്ട്യ ഉത്തരവിട്ടു 2018-2019 വർഷങ്ങളിൽ അനങ്ങമലയിൽ 3.5 ഹെക്ടർ സ്ഥലത്ത് മണ്ണൊലിപ്പ് ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് നൽകി 45 ഡിഗ്രി ചെരിവുള്ള ഭാഗത്തും ഗനനം നടന്നിട്ടുണ്ടെന്നും അനങ്ങൻമല സംരക്ഷണസമിതിയുടെ പരാതിയിലെ പരാമർശം ശരിയാണെന്നും സബ് കലക്ടറുടെഉത്തരവിൽ* പറയുന്നു ഈ സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തിവെക്കാൻ സബ് കലക്ടർ ഉത്തരവ് നൽകിയത്
പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടികാണിച്ചു ക്വറി പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ, മുന്നോട്ടുവന്നിരുന്നു
അനങ്ങൻ മല സംരക്ഷണ സമിതി വരോട് ഒറ്റപ്പാലം