Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം

Palakkad News by Palakkad News
6 years ago
in PATTAMBI
0
ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓ​ട്ടോ കൂട്ടിയിടിച്ച് ര​ണ്ട്​ മ​ര​ണം

ആ​ന​ക്ക​ര (പാലക്കാട്​): ഗു​ഡ്‌​സ് ഓ​ട്ടോ​യും പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ആ​ന​ക്ക​ര ചേ​ക്കോ​ട് കോ​റാ​ത്ത് മു​ഹ​മ്മ​ദ് (50), മ​ല​പ്പു​റം ആ​ത​വ​നാ​ട് പാ​റ വെ​ട്ടി​ക്കാ​ട്ട് വീ​ട്ടി​ല്‍ സൈ​ഫു​ദ്ദീ​ന്‍ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഒാ​ടെ ആ​ന​ക്ക​ര സ്‌​ൈ​ക ലാ​ബി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​സ​ഞ്ച​ര്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ ആ​ന​ക്ക​ര മേ​പ്പാ​ടം കൊ​ള്ളാ​ട്ട് വ​ള​പ്പി​ല്‍ മു​നീ​ര്‍ (35), ഗു​ഡ്‌​സ് ഓ​ട്ടോ ഡ്രൈ​വ​ര്‍ ആ​ത​വ​നാ​ട് പാ​റ അ​ജ്മ​ല്‍ ഹു​സൈ​ന്‍ (20) എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

കാ​റ്റ​റി​ങ് സ​ർ​വി​സ് ന​ട​ത്തി പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്ന് ആ​ത​വ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​യും ആ​ന​ക്ക​ര​യി​ല്‍നി​ന്ന് ചേ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഓ​ട്ടോ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​ഡ്‌​സ് ഓ​ട്ടോ സൈ​ഫു​ദ്ദീ​െൻറ ദേ​ഹ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദി​െൻറ ഭാ​ര്യ സ​ലീ​ന. മ​ക്ക​ള്‍: ഷാ​ഹി​ന, ഷം​ന, നി​ഷ.

Previous Post

കർഷകനൊപ്പം ജനകീയ സദസ്സ്

Next Post

ദുരഭിമാനക്കൊല: പ്രതികൾക്ക്​ ക്രിമിനൽ പശ്ചാത്തലം

Palakkad News

Palakkad News

Next Post
കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാനക്കൊല: പ്രതികൾക്ക്​ ക്രിമിനൽ പശ്ചാത്തലം

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News