രാധിക മാധവൻ
(മലമ്പുഴ, പാലക്കാട്)
മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല്, കൊല്ലംകുന്ന് കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനക്കല്ല് ട്രൈബൽ സ്കൂളിൽ ഗസ്റ്റ് അധ്യാപികയായിരുന്നു